Sharad Pawar won't contest in 2019 elections<br />എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലാലു പ്രസാദ് യാദവ് പ്രചാരണത്തിനായി ഇറങ്ങില്ലെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സഖ്യത്തിന്റെ സാധ്യത തന്നെ എന്താവുമെന്ന് ഉറപ്പില്ല. <br />#SharadPowar